എന്താണ് NAV

എന്താണ് NAV വിവിധ ഓഹരികളും ഡിപ്പോസിറ്റുകളും സെക്യൂരിറ്റികളും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഫണ്ടിന്റെ ഓരോ യൂനിറ്റിനും ഒരു വിലയുണ്ടായിരിക്കും. യൂനിറ്റിന്റെ നെറ്റ് അസെറ്റ് വാല്യുവിനെ അടിസ്ഥാനമാക്കിയാണ് മ്യൂച്ചല്‍ഫണ്ട് വില്‍പ്പന നടത്തുന്നത്. ഉദാഹരണത്തിന് ഒരു യൂനിറ്റിന് പത്തുരൂപയാണ് വിലയായി നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ ആയിരം എണ്ണം വാങ്ങാന്‍ പതിനായിരം രൂപ കൊടുക്കണം. ഈ ഫണ്ടിലുള്ള ഓഹരി വിലയില്‍ വ്യത്യാസം വരുമ്പോള്‍ അതിനനുസരിച്ച് നെറ്റ് അസെറ്റ് വാല്യുവിലും വ്യത്യാസം വരും. പരിപൂര്‍ണമായും ഓഹരി വിപണിയെ അടിസ്ഥാനമാക്കിയാണ് ഇതുപ്രവര്‍ത്തിക്കുന്നതെങ്കിലും റിസ്‌ക് താരതമ്യേന കുറവാണ്. ബാങ്ക് നിക്ഷേപത്തേക്കാള്‍ വലിയ ലാഭം കിട്ടുകയും ചെയ്യും. എത്ര തരം മ്യൂച്ചല്‍ ഫണ്ടുകള്‍ ഉണ്ട്.