മ്യൂച്ചല്‍ഫണ്ടിന്റെ എക്‌സ്പന്‍സ് റേഷ്യ, എക്‌സിറ്റ് ലോഡ് എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് വേണം.
ഫണ്ടിന്റെ പ്രചാരണത്തിനും കൈകാര്യ ചെലവിനുമായി ഫണ്ട് ഹൗസ് ചെലവാക്കുന്ന തുക ആനുപാതികമായി നിക്ഷേപകരുടെ വരുമാനത്തില്‍ നിന്നും പിടിയ്ക്കും. ചെറിയൊരു സംഖ്യയായിരിക്കും.