പരിപൂര്‍ണമായും ഓഹരി വിപണിയുടെ റിസ്‌കെടുക്കാന്‍ താത്പര്യമില്ലാത്തവരെ ലക്ഷ്യമാക്കിയാണ് ഇത്. ബോണ്ട്, കടപ്പതം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലായിരിക്കും അധിക പണവും നിക്ഷേപിക്കുക. റിസ്‌ക് കുറവാണ് ലാഭവും കുറവാണ്. പക്ഷേ, ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമാണ്.